ഇടുക്കി: മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കല്‍ മാര്‍ച്ച് 10 വരെ

February 7, 2022

ഇടുക്കി: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടവാക്കാന്‍ ബാക്കിയുള്ളവര്‍ 2022 മാര്‍ച്ച് 10- നകം വിഹിതം സൗകര്യപ്രദമായ പോസ്റ്റാഫീസുകളില്‍ നിന്നും അടവാക്കേണ്ടതാണ്. ക്ഷേമനിധി വിഹിതം യഥാസമയം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം …

കോഴിക്കോട്: മദ്രസാധ്യാപകർ ‘ഇ-ശ്രം’ രജിസ്ട്രേഷൻ പൂർത്തിയാക്കണം

December 28, 2021

കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം ഡിസംബര്‍ 31 നകം ‘ഇ-ശ്രം’ രജിസ്ട്രേഷൻ  പൂർത്തിയാക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  www.e.shram.gov.in പോർട്ടലിൽ അക്ഷയ സെന്റര്‍ വഴിയോ കോമണ്‍ സര്‍വീസ് സെന്റര്‍ …

കയർ തൊഴിലാളി: ക്ഷേമനിധി വിഹിതം വർദ്ധിപ്പിച്ചു

March 6, 2021

തൃശ്ശൂർ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികളുടെ വിഹിതം 20രൂപയായി വർധിപ്പിച്ചു. തൊഴിലാളികൾ വർധിപ്പിച്ച വിഹിതം അടക്കണമെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ക്ഷേമനിധി വിഹിതം മാര്‍ച്ച് 10 -നകം അടയ്ക്കണം

March 1, 2021

കോഴിക്കോട്: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുളളവര്‍ മാര്‍ച്ച് 10 -നകം പോസ്റ്റാഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ  വരുന്നത് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും …

ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി: ധനസഹായം ലഭിക്കാത്തവർക്ക് അപേക്ഷിക്കാം

May 27, 2020

തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് കോവിഡ്-19 ധനസഹായമായ 1000 രൂപ ഇതുവരെ ലഭിക്കാത്ത അംഗങ്ങൾ  kbkpboard.digicob.in ൽ വെബ് ആപ്ലിക്കേഷൻ ഫോം ഉപയോഗിച്ച് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പെൻഷണർമാർ ധനസഹായത്തിന് അപേക്ഷിക്കേണ്ടതില്ല. ബന്ധപ്പെട്ട …