Tag: cherthala
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ 3 പേർ ഷോക്കേറ്റു. മരിച്ചു
ചേർത്തല: ചേർത്തല കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിൽ കെട്ടിയിരുന്ന വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് …
ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഓട്ടോയിലുണ്ടായിരുന്ന യാത്രിക രക്ഷപ്പെട്ടു
ആലപ്പുഴ: ചേർത്തലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരണപ്പെട്ടത്. എൻഎസ്എസ് ആയുർവേദ ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോയിടെ അടിയിൽപ്പെട്ട് കാർത്തികേയന്‍റെ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ …