
ചേര്‍ത്തല: മദ്യലഹരിയില്‍ ഹോട്ടലില്‍ എത്തിയ മൂന്നുയുവാക്കള്‍ ജീവന ക്കാരന്‍റെ തല അടിച്ചു തകര്‍ത്തു. ബീഫ് ഫ്രൈ ചോദിച്ചിട്ട് ബീഫ് കറി കൊടുത്തുവെന്നതാണ് കാരണം. കഞ്ഞിക്കുഴി എസ്‌എല്‍ പുരം ജംഗ്‌ഷനിലെ ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരനാണ് (60) മര്‍ദ്ദനമേറ്റത്. 17.08....
Read full story




