എണ്ണം കൂട്ടി: ഛത്തിസ്ഗഢില്‍ ഇനി 32 ജില്ലകള്‍

റായ്പൂര്‍: ജില്ലകളുടെ എണ്ണം കൂട്ടി ഛത്തിസ്ഗഢ് സര്‍ക്കാര്‍. മൊഹ്ലമാന്‍പൂര്‍, ശക്തി, സാരാംഗഡ്-ബിലൈഗഡ്, മനേന്ദ്രഗഡ് തുടങ്ങിയവയാണ് പുതിയ ജില്ലകള്‍. ഇതോടൊപ്പം 18 താലൂക്കുകളും രൂപീകരിക്കും. പുതുതായി നാല് ജില്ലകള്‍ക്ക് കൂടി രൂപം നല്‍കുമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ അറിയച്ചത്. ഞായറാഴ്ച രാജ്യത്തിന്റെ 75ാം …

എണ്ണം കൂട്ടി: ഛത്തിസ്ഗഢില്‍ ഇനി 32 ജില്ലകള്‍ Read More

ലോക്ക് ഡൗണ്‍ ലംഘിച്ച യുവാവിന്റെ മുഖത്തടിച്ചു: മാപ്പ് പറഞ്ഞ് ചത്തീസ്ഗഢ് കളക്ടര്‍

ചത്തീസ്ഗഢ്: ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിനെ മര്‍ദ്ദിച്ച് ചത്തീസ്ഗഢ് ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ. യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞു.സുരാജ്പുര്‍ ജില്ലയിലാണ് സംഭവം.സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് …

ലോക്ക് ഡൗണ്‍ ലംഘിച്ച യുവാവിന്റെ മുഖത്തടിച്ചു: മാപ്പ് പറഞ്ഞ് ചത്തീസ്ഗഢ് കളക്ടര്‍ Read More

ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ചുമരണം

റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ രാജസ്ഥാനി ആശുപത്രിയില്‍ ശനിയാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലിസ് ഉദ്യോഗസ്ഥന്‍ തര്‍കേശ്വര്‍ പട്ടേല്‍ പറഞ്ഞു.

ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ചുമരണം Read More

ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു

റായ്‌പൂര്‍: ഛത്തീസ്‌ ഗഢിലെ ബസ്‌തര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ മാവോയിസറ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കോബ്ര യൂണിറ്റ്‌ കമാൻഡർ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം 7.4.2021 ബുധനാഴ്ച പുറത്തുവിട്ടു. താല്‍ക്കാലികമായി കെട്ടിയ ഓലഷെഡ്ഡില്‍ രാകേശ്വര്‍ സിംഗ്‌ പ്ലാസ്റ്റിക്‌ പായില്‍ ഇരിക്കുന്നതായിട്ടുളള ചിത്രമാണ്‌ പുറത്തുവിട്ടിട്ടുളളത്‌. …

ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു Read More

ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍

റായ്പൂർ: ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ 06/04/21 ചൊവ്വാഴ്ച അറിയിച്ചു. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ചര്‍ച്ചയ്ക്ക് തയാറാണ്. …

ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ Read More

മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു

ബൈജാപൂര്‍: ഛത്തീസ്ഗഡിലെ ബൈജാപ്പൂരില്‍ മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോ വാദി സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സുക്മ-ബൈജാപ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏതാനും മാവോ വാദികളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എസ്ടിഎഫ് ,ഡിആര്‍ജി,സിആര്‍പിഎഫ്,കോബ്ര എന്നീ …

മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു Read More

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ഒരാഴ്ചക്കിടെ 6000 കോവിഡ് രോഗികള്‍

ദുര്‍ഗ് : ഇവിടെ മരണം താണ്ഡവമാടുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം 6000 കഴിഞ്ഞു. 38 മരണവും റിപ്പോര്‍ട്ട്‌ ചെയ്തു. രോഗികളുട ബാഹുല്യം മൂലം ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ വലയുന്നു. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത …

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ഒരാഴ്ചക്കിടെ 6000 കോവിഡ് രോഗികള്‍ Read More

വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഉന്നതതല കേന്ദ്ര സംഘങ്ങളെ, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് കേന്ദ്രസർക്കാർ അയച്ചു

കേരളം മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്നാട്, പശ്ചിമബംഗാൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക്,  വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചു.  കോവിഡ്  പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളിൽ സഹായിക്കാനും, മഹാമാരിയെ പിടിച്ചുകെട്ടാനും  …

വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഉന്നതതല കേന്ദ്ര സംഘങ്ങളെ, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് കേന്ദ്രസർക്കാർ അയച്ചു Read More

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80 % ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി

ന്യൂഡൽഹി: ലോക് ഡൗൺ കാലത്തെ പുതിയ ഓൺലൈൻ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടാതെ ഉത്തരേന്ത്യയിലെ ഗവൺമെൻ്റ് സ്കൂളുകൾ. ഓക്സ്ഫാം ഇന്ത്യ നടത്തിയ സർവേയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ പരിതാപാവസ്ഥ പുറത്തു കൊണ്ടുവന്നത്. ബിഹാർ, ഉത്തർപ്രദേശ് , ഒഡീഷ, ഛത്തീസ്ഗഡ് , …

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80 % ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി Read More

ചണ്ഡീസ്ഗഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ: ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ വെടിയേറ്റ് മരിച്ചു. ബസ്തറിലെ ബിജാപുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചത്. മാവോവാദികളുടെ സ്വാധീനമേഖലയായ ബസ്തറിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫിന്റെ 170 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ മുന്ന യാദവാണ് മരിച്ചത്. കഴിഞ്ഞ ദിവസം …

ചണ്ഡീസ്ഗഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ: ഒരു സിആർപിഎഫ് ജവാന് വീരമൃത്യു Read More