സോണിയ വിരമിക്കില്ല, മാര്‍ഗദര്‍ശിയാകും

February 27, 2023

റായ്പുര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയരംഗത്തുനിന്നു വിരമിക്കുന്നില്ലെന്നു പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുന്നതായി ശനിയാഴ്ച ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു. എന്നാല്‍, …

തന്റെ ഇന്നിങ്സ് അവസാനിക്കുന്നു: വിരമിക്കല്‍ സൂചനയുമായി സോണിയ ഗാന്ധി

February 26, 2023

റായ്പൂര്‍: കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ഇന്നിങ്സ് ഈ യാത്രയോടെ അവസാനിച്ചേക്കുമെന്നും ഛത്തിസ്ഗഡിലെ റായ്പുരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നെന്ന …

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു

November 30, 2022

റായ്‌പൂർ: സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ 29/11/22 ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സുക്മ …

നഴ്സിനെ പി.എച്ച്.സിയില്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി

October 25, 2022

റാഞ്ചി: ഛത്തീസ്ഗഡിലെ നഴ്സിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ (പി.എച്ച്.സി.) കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ച്ചിപി ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 17 വയസുകാരനുള്‍പ്പടെ മൂന്നു പേരെ പോലീസ് പിടികൂടി. രക്ഷപ്പെട്ട ഒരു പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും …

ഛത്തീസ്ഗഢില്‍ മിന്നലറ്റ് അഞ്ചുപേര്‍ മരിച്ചു

August 8, 2022

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മിന്നലറ്റ് അഞ്ചുപേര്‍ മരിച്ചു. ജഞ്ച്ഗിര്‍ചമ്പ ജില്ലയിലാണ് അപകടമുണ്ടായത്. ജില്ലയിലെ നാലു ഗ്രാമങ്ങളിലായി മിന്നലില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ശ്യാം കുമാരി, അനില്‍ യാദവ്, മഹേഷ് ഡോംഗ്രെ, ദിലീപ് യാദവ്, വിജയ് റാത്തോഡ് എന്നിവരാണ് മരിച്ചത്. സഹോദരിയോടൊപ്പം വീട്ടിലേക്ക് …

തലയ്ക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചു

July 30, 2022

സുക്മ (ഛത്തീസ്ഗഡ്): തലയ്ക്ക് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്, സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.സുക്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സി.പി.ഐ. (മാവോയിസ്റ്റ്) കതേകല്യാന്‍ ഏരിയാ കമ്മിറ്റി അംഗം രാകേഷ് മഡ്കാം മരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യ …

ക്രിസ്ത്യന്‍ പാസ്റ്ററെ അക്രമി സംഘം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

March 20, 2022

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ അംഗംപള്ളി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ അക്രമി സംഘം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. യാലം ശങ്കര്‍ എന്ന ക്രിസ്ത്യന്‍ പാസ്റ്ററാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ച് …

ഛത്തീസ്ഗഡില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് മരണം

March 16, 2022

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗാരിയബന്ദിയില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മജ്രകട്ട ഗ്രാമത്തിലെ നിവാസികള്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടറിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ ട്രാക്ടര്‍ പൂര്‍ണമായി …

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

February 12, 2022

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശാന്തി ഭൂഷണ്‍ തിര്‍കെയാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റര്‍ അകലെയായി ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. രാവിലെ 9.30 ഓടെ ഡോന്‍ഗല്‍ …

ഛത്തീസ്ഗഡില്‍ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി

November 8, 2021

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി. കോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചു.ഇന്നലെ ഉച്ചയോടെയാണ് ഇതുസംബന്ധിച്ച് സേനക്ക് വിവരം ലഭിച്ചത്.തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ല. സാധാരണ …