ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം ത​ന്നെ പു​റ​ത്തി​റ​ക്കും. കോ​വി​ഡ് മൂ​ലം പ​തി​വു​ള്ള പ​രീ​ക്ഷ​ക​ൾ മു​ട​ങ്ങി​യ​തി​നാ​ൽ പ​ക​രം സ്വീ​ക​രി​ച്ച മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ലു​ള്ള ഫ​ല​മാ​കും പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചാ​ലു​ട​ൻ ഡിഗ്രി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ...
Read full story
സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷ റദ്ദാക്കിയേക്കും
റിപ്പോര്‍ട്ട്

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷ റദ്ദാക്കിയേക്കും

By ന്യൂസ് ഡെസ്ക് May 15, 2021
ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ സി.ബി.എസ്.ഇ. പ്ലസ്ടു ബോര്‍ഡ് പരീക്ഷ വേണ്ടെന്നുവയ്ക്കാന്‍ സാധ്യത. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്.ബോര്‍ഡ് പരീക്ഷ റദ്ദാക്കരുതെന്ന അഭിപ്രായവും ഉയരുന്നതു കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കകം സാഹചര്യം അവലോകനം ചെയ്യുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരീക്ഷ...
Read full story