സ്‌കൂട്ടര്‍ മോഷ്ടിച്ചുകടന്നുകളഞ്ഞ യുവാവ്‌ പോലീസ്‌ പിടിയില്‍

December 17, 2021

കൊച്ചി : അമ്പലമേട്ടില്‍ നിന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച്‌ കടക്കുന്നതിനിടെ പെട്രോള്‍ തീര്‍ന്ന്‌ പെട്ടുപോയ യുവാവ്‌ പോലീസ്‌ പിടിയിലായി. ചോറ്റാനിക്കര സ്വദേശി ജോബിയാണ്‌ പോലീസ്‌ പിടിയിലായത്‌. അമ്പലമേട്‌ കേബിള്‍ നെറ്റ്‌ വര്‍ക്ക്‌ ഓഫീസിന്‌ മുന്നില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പെട്രോള്‍ …

അഞ്ച് വർഷത്തിന് ശേഷം പിടിയിലായ ഇരട്ടക്കൊലക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

November 4, 2021

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി അയൽവാസിയായ രാജേന്ദ്രൻ അഞ്ചു വർഷത്തിനുശേഷം പിടിയിലായി. രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കണ്ണുക്കുറിശ്ശിയിലെ കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് …

ചാരപ്രവര്‍ത്തനം: ബിഎസ്എഫ് ജവാന്‍ പിടിയില്‍

October 26, 2021

ഭുജ്: പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാനെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ രജൗരി ജില്ലക്കാരനായ മുഹമ്മദ് സജ്ജാദ് ആണു പിടിയിലായത്. ഇയാള്‍ വാട്‌സ്ആപ്പിലൂടെ സുപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയിരുന്നുവെന്ന് എടിഎസ് അറിയിച്ചു. 2021 ജൂലൈയിലാണു സജ്ജാദിനെ ഭുജിലെ ബിഎസ്എഫ് …

കശ്‌മീരില്‍ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ പിടിയില്‍

October 17, 2021

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയുടെ ടോപ് കമാൻഡർ ഉമർ മുസ്താഖ് ഖണ്ഡേയെ സുരക്ഷ സേന വളഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപോർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം വളഞ്ഞത്. ബാഗട്ട്, ശ്രീനഗർ എന്നിവിടങ്ങളിൽ രണ്ട് …

അന്തർസംസ്ഥാന മോഷ്ടാവ് കനകരാജ് ആലുവായിൽ പിടിയിലായി

September 16, 2021

ആലുവ: മൂന്നര മാസമായി ആലുവ നഗരത്തിൽ തുടർച്ചയായി നടക്കുന്ന മോഷണങ്ങളുടെ സൂത്രധാരൻ കനകരാജ് പൊലീസ് പിടിയിൽ. ആലുവ റെയിൽവെ സ്റ്റേഷന് സമീപം വെച്ചാണ് തമിഴ്നാട് സ്വദേശിയായ ഈ അന്തർ സംസ്ഥാന മോഷ്ടാവിനെ പൊലീസ് പിടികൂടൂന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. …

കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട : ആയിരം കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

April 22, 2021

പാലക്കാട്: ആയിരം കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുയൂവാക്കള്‍ പിടിയിലായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. 100 കോടി രൂപയുടെ കഞ്ചാവാണ് ഇവര്‍ …

ബൈക്ക്‌മോഷണം യുവാക്കള്‍ പിടിയിലായി

December 23, 2020

കായംകുളം : വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. കൊല്ലം പഴയാറ്റിന്‍കുഴി ഫാത്തിമ മന്‍സിലില്‍ മാഹിന്‍, ഇയാളുടെ പ്രായപൂര്‍ത്തിയാവാത്ത സഹായി എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് മാഹിന്‍. 2020 ഡിസംബര്‍ 12ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. …

മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന , മധ്യവയസ്ക്കൻ പിടിയിൽ

November 29, 2020

കൊച്ചി: മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ ഫിറോസ് (50) ആണ് പോലീസിൻ്റെ പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന്ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് …

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ ഒരാള്‍ കൂടി പിടിയിലായി

December 19, 2019

തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാളെ കൂടി ഇന്ന് പിടിച്ചു. ജിതീഷ് എന്നയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഏഴുപേര്‍ ചാടിപോയതില്‍ ഇപ്പോള്‍ മൂന്ന് പേരെ പിടികൂടി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും …

തുമ്പോളി കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍

December 18, 2019

ആലപ്പുഴ ഡിസംബര്‍ 18: ആലപ്പുഴ തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന് ഡിസംബര്‍ 15നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു സംഭവം. ഗുരുതരമായി …