പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ബന്ധുവായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് പോലീസ് കേസിൽ അകപ്പെട്ട്...
Read full story
ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരായ ട്വീറ്റിന്‍റെ പേരില്‍ നടി കങ്കണാ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം . കര്‍ണ്ണാടകയിലെ തുംകൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടുചെയ്തു. അഭിഭാഷകനായ...
Read full story
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 826 കോടി രൂപയുടെ വായ്പയെടുത്തിട്ട് തിരിച്ചടക്കാത്ത സംഭവത്തില്‍ വൈഎസ്ആര്‍സിപി എംപി കനുമുരു രഘു രാമകൃഷ്ണ രാജു, ഭാര്യ, മറ്റ് ഒമ്പത് പേര്‍ക്കെതിരെ സിബിഐ കേസെടുത്തു.സെക്കന്ദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ നടത്തിന് വേണ്ടി...
Read full story