കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി

കൊച്ചി: മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരുന്നതാണ്.കല്ലെറിഞ്ഞു പരിക്കേല്‍ക്കുന്നതും മരണത്തിനു കാരണമായേക്കാം. അതിനാല്‍, കല്ലിന്‍റെ വലിപ്പം, രൂപം, തീവ്രത, ഉപയോഗിച്ച രീതി എന്നിവ പരിശോധിച്ച്‌ ആയുധംകൊണ്ടുള്ള ആക്രമണത്തിനു സമാനമായ വകുപ്പ് ചുമത്താവുന്നതാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. അയല്‍വാസിയായ …

കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി Read More

ശസ്ത്രക്രിക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കാസര്‍കോട്: ശസ്ത്രക്രിക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മംഗാലപുരത്തെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ മരണപ്പെട്ടു. ചെറുവത്തൂര്‍ സ്വദേശിനി നയനയുടെ മരണത്തിനു പിന്നില്‍ സ്വകാര്യ ആശുപത്രിയുടെ വീഴ്ചയാണെന്നോരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ …

ശസ്ത്രക്രിക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു Read More

വനിതാ വ്‌ളോഗർക്കെതിരേ കേസെടുത്ത് വനംവകുപ്പ്

കൊല്ലം: കാട്ടിൽ അതിക്രമിച്ചു കയറിയ വനിതാ വ്‌ളോഗർക്കെതിരേ വനംവകുപ്പ് കേസെടുത്തു. വ്‌ളോഗർ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൊല്ലം അമ്പഴത്തറ റിസർവ് വനത്തിലാണ് ഇവർ അതിക്രമിച്ച് കയറിയത്. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു …

വനിതാ വ്‌ളോഗർക്കെതിരേ കേസെടുത്ത് വനംവകുപ്പ് Read More

ആറ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം മതിയെന്ന വിജിലിൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ ഉത്തരവ്.

ആറ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് Read More

ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ തോട്ടിലെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ കേസെടുത്തു

ചേർത്തല: ആലപ്പുഴയിൽ നവജാത ശിശുവിനെ തോട്ടിലെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ കേസെടുത്തു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള പെൺ നവജാത ശിശുവിനെയാണ് പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ തുടരുന്നു. കുഞ്ഞ് ഇൻക്യുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്. അമ്മ …

ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ തോട്ടിലെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ കേസെടുത്തു Read More

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. …

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെ പോലീസ് കേസെടുത്തു Read More

വാഹനങ്ങളിൽ അഭ്യാസപ്രകടനം: മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു

കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് പത്ത് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസ് എടുത്തു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കൻഡറി സ്കൂളിലും, മുക്കം കള്ളൻതോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. ജെസിബിയടക്കം ഒൻപത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലബാർ …

വാഹനങ്ങളിൽ അഭ്യാസപ്രകടനം: മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു Read More

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്‌കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ …

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു Read More

സിപിഎം സമ്മേളനത്തില്‍ മെഗാ തിരുവാതിര : 550 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

തിരുവനന്തപുരം ; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ മെഗാ തിരുവാതിരയില്‍ പോലീസ്‌ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ്‌ കേസ്‌. ജില്ലാ പഞ്ചായത്തംഗം സലൂജയടക്കം 550 പേര്‍ക്കെതിരെ യാണ്‌ കേസെടുത്തിരിക്കുന്നത്‌. 502 സ്‌ത്രീകളാണ്‌ തിരുവാതിരയില്‍ പങ്കെടുത്തത്‌. 2022 ജനുവരി 14 മുതല്‍ …

സിപിഎം സമ്മേളനത്തില്‍ മെഗാ തിരുവാതിര : 550 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു Read More

പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു.

കൊച്ചി: എറണാകുളം നായരമ്പലത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിന് പങ്കുളളതായി യുവതിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സിന്ധു എന്ന യുവതി പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ശല്യപ്പെടുത്തിയിരുന്ന യുവാവിന്റെ പേര് സിന്ധു …

പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു. Read More