സ്‌റ്റേഷനിൽ വച്ച് താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ എസ് ഐ അറസ്റ്റിൽ

January 15, 2023

പത്തനംതിട്ട : ആറന്മുള സ്റ്റേഷനിൽ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന എസ് ഐ അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ …

കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

February 10, 2022

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സി(ഇംഹാന്‍സ്)ലെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 23 ഉച്ചക്ക് രണ്ട് മണി. 24ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2359352

ടെണ്ടർ ക്ഷണിച്ചു

January 28, 2022

കോട്ടയം: പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിനു കീഴിലുള്ള പാലാ റസ്റ്റ് ഹൗസ് ക്യാന്റീൻ മാർച്ച് മുതൽ മൂന്നു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട …

പാലാ നഗരസഭയിൽ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

December 17, 2021

കോട്ടയം: പാലാ നഗരസഭയുടെ വിശപ്പുരഹിത നഗരപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. നഗരസഭയിലെ നിലവിലുണ്ടായിരുന്ന ക്യാന്റീനാണ് ജനകീയ ഹോട്ടലാക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കാണ് ഹോട്ടലിന്റെ ചുമതല. പ്രഭാത ഭക്ഷണമുൾപ്പെടെ ഇവിടെ ലഭ്യമാണ്. 20 …

പാലക്കാട്: ദര്‍ഘാസ് ക്ഷണിച്ചു

November 18, 2021

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘എച്ച് എം സി – കഫേ മിനി കാന്റീന്‍’ 2022 വര്‍ഷത്തേക്ക് തുടര്‍ നടത്തിപ്പിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നുവരെ …

കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു

September 26, 2021

കാസർകോട്: ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്‌ടോബര്‍ അഞ്ചിന് നാല് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0467 2204042

ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി: രാജസ്ഥാനില്‍ ഒരാള്‍ പിടിയില്‍

June 27, 2021

ജയ്പൂര്‍: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി നടത്തിയെന്നാരോപിച്ച് ഒരാളെ ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. ബസ്നിപൂര്‍ സ്വദേശിയായ ബേ ഖാന്‍ എന്നയാളെയാണ് അറസ്റ്റിലായത്. ജയ്സാല്‍മീര്‍ സൈനിക കേന്ദ്രത്തിന് സമീപം കാന്റീന്‍ നടത്തിയിരുന്ന ഇയാള്‍ സൈനിക കേന്ദ്രത്തിലെ …

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം

May 20, 2021

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. ആളപായമില്ല. 20/05/21 വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ക്യാന്റീനില്‍ തീപിടിത്തം ഉണ്ടായത്. രണ്ട് നിലയിലുള്ള ക്യാന്റീനിന്റെ ആദ്യത്തെ നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മുകളിലേക്കും തീപടരുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള …

എറണാകുളം : കണയന്നൂർ താലൂക്കിൽ ചുഴലിക്കാറ്റ് തയ്യാറെടുപ്പുകളുടെ അടിയന്തര യോഗം ചേർന്നു

May 13, 2021

എറണാകുളം : കണയന്നൂർ താലൂക്കിൽ ചുഴലിക്കാറ്റ് തയ്യാറെടുപ്പുകളുടെ അടിയന്തര  യോഗം ചേർന്നു. മെയ് 14, 15  തീയതികളിൽ ജില്ലയിൽ  ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക്ക്തലത്തിൽ സ്വീകരിക്കേണ്ട നടപടികളും  യോഗം ചർച്ച …

പാര്‍ലമെന്റ്‌ കാന്റീനില്‍ ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കാന്‍ എംപിമാരുടെ തീരുമാനം

December 5, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 5: പാര്‍ലമെന്റ്‌ കാന്റീനിലെ ഭക്ഷ്യ സബ്സിഡി പൂര്‍ണ്ണമായും എംപിമാരുടെ തീരുമാനം. ഡിസംബര്‍ 5 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഇതോടെ പാര്‍ലമെന്റ്‌ കാന്റീനില്‍ പൊതുവിപണിയിലെ വില തന്നെ ഈടാക്കും. എംപിമാരുടെ യോഗത്തിലാണ് …