പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘എച്ച് എം സി – കഫേ മിനി കാന്റീന്‍’ 2022 വര്‍ഷത്തേക്ക് തുടര്‍ നടത്തിപ്പിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നുവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍- 9048088101.
പാലക്കാട്: ദര്‍ഘാസ് ക്ഷണിച്ചു
