ക്രിമിനല്‍ കേസ് റദ്ദാക്കണം : റോയല്‍ ചലഞ്ചേഴ്‌സ് കര്‍ണാടക ഹൈക്കോടതിയിൽ
ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി), കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. .ആര്‍സിബി ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ലിമിറ്റഡാണ് (ആര്‍സിഎസ്എല്‍) ഹൈക്കോടതിയെ സമീപിച്ചത്. …
ക്രിമിനല്‍ കേസ് റദ്ദാക്കണം : റോയല്‍ ചലഞ്ചേഴ്‌സ് കര്‍ണാടക ഹൈക്കോടതിയിൽ Read More