കൊറോണ: മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി

ന്യൂഡല്‍ഹി ഫെബ്രുവരി 11: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി. രോഗബാധ സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറ്റ് ജവാന്മാര്‍ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

Share
അഭിപ്രായം എഴുതാം