ഒട്ടാവ: ക്യാനഡയിലെ ഏറ്റവും വലിയ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നിർത്തിവച്ചു. ട്രാൻസ് മൗണ്ടെയ്ൻ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിവച്ചതിൻ്റെ കാരണം പൈപ്പ് ലൈൻ പോകുന്ന പ്രദേശത്തെ ഹമ്മിംഗ് പക്ഷികളുടെ കൂടുകളും ആവാസവുമാണ്. പൈപ്പ്ലൈൻ പദ്ധതിയുടെ ചില ജോലികൾ...
Read full story
ഒട്ടാവ: തീവ്ര വലതുപക്ഷ കൂട്ടായ്മയായ പ്രൗഡ് ബോയ്‌സിനെ തീവ്രവാദ സംഘടനയായി പട്ടികയിൽ പെടുത്തി കാനഡ. തീവ്രവാദ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച ഭീകര സംഘടനകളെ തടയുന്നതിന്റെ ഭാഗമായി കാനഡ തയ്യാറാക്കി വന്ന പട്ടികയിലാണ് ഐഎസ്‌ഐഎസ്, അല്‍ ഖ്വയ്ദ മുതലായ ഭീകര സംഘടനകള്‍ക്കൊപ്പം ട്രംപ് അനുകൂല...
Read full story
സൈബര്‍  കുറ്റകൃത്യ ഭീഷണി: കാനഡയുടെ ആരോപണം തള്ളി ചൈന
റിപ്പോര്‍ട്ട്

സൈബര്‍ കുറ്റകൃത്യ ഭീഷണി: കാനഡയുടെ ആരോപണം തള്ളി ചൈന

By ന്യൂസ് ഡെസ്ക് November 20, 2020
ബീജിങ്: സൈബര്‍ കുറ്റകൃത്യ ഭീഷണി കൂടുതല്‍ നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന കാനഡുടെ വാദം തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കാനഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. കാനഡയിലെ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (സിഎസ്ഇ) അതിന്റെ...
Read full story
പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിലും നിയമവിരുദ്ധമായി വിദേശ പണം സ്വീകരിച്ച കേസിലും ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി. യോഹന്നാനെയും സഭയുടെ പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം ആരംഭിച്ചു. കാനഡയിലെ അക്കൗണ്ടുകളില്‍ നിന്നാണ്...
Read full story
കാനഡ: മനുഷ്യനെ ബാധിക്കുന്ന അപൂര്‍വമായ എച്ച് 1 എന്‍ 2 പന്നിപ്പനി കാനഡയില്‍ റിപ്പോർട്ടു ചെയ്തു. ഒക്ടോബര്‍ മധ്യത്തോടെ ആല്‍ബര്‍ട്ടയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഒരാളില്‍ എച്ച് 1 എന്‍2 വൈറസ് കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ കാണിച്ച രോഗിയെ പരിശോധിച്ചപ്പോഴാണ് പന്നിപ്പനി ബാധ തിരിച്ചറിഞ്ഞത്....
Read full story
പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി
ന്യൂഡല്‍ഹി: കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ എന്‍ആര്‍ഐകളും. ഹത്രാസ് സംഭവത്തെ അപലപിക്കുന്നതിനും മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനും മൈഗ്രന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റും റേഡിയോ ഇങ്കിലാബും...
Read full story
ഒട്ടാവ: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസറായ ഡോക്ടർ തെരേസ ടാം. മുഖാമുഖം സ്പർശിക്കാതിരുന്നാൽ കോവിഡ് പകരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാം. മാസ്ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഓരോ ആളും സ്വയരക്ഷ...
Read full story
ന്യൂഡല്‍ഹി:  യു എ ഇ യിൽ നിന്നുമാണ് ഏറ്റവുമധികം സ്വർണ്ണം എത്തുന്നതെന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംപാക്ട് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പരാമർശം. ആഫ്രിക്ക, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ അഴിമതി മറ്റ് മനുഷ്യാവകാശ പീഢനങ്ങൾ എന്നിവയുടെയെല്ലാം ഭാഗമായി ഇന്ത്യയിൽ സ്വർണ്ണം...
Read full story
തൊടുപുഴ: കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഈ മാസം ഏഴിന് കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകന്‍ എബിന്‍(21)ന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗം ചൊവ്വാഴ്ച രാത്രിയോടെ...
Read full story
കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു
റിപ്പോര്‍ട്ട്

കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് May 9, 2020
കിങ്സ്റ്റണ്‍: കാനഡയിലെ ബോട്ടില്‍നിന്ന് തടാകത്തില്‍വീണ് മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു. തൊടുപുഴ വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷാണു മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഒണ്ടാരിയോയിലെ കിങ്സ്റ്റണിലാണ് സംഭവം. ബാരി ജോരിയന്‍ കോളജിലെ ബിരുദവിദ്യാര്‍ഥിയായിരുന്നു. കിങ്സ്റ്റണിലുള്ള സുഹൃത്തുക്കളെ കാണാന്‍ ബാരിയില്‍നിന്ന്...
Read full story