
വാഷിങ്ടണ്‍: റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി യു.എസ്. നിരോധിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുക്രൈന് 100 കോടി ഡോളറിന്റെ ധനസഹായവും ബൈഡന്‍ പ്രഖ്യാപിച്ചു. എന്നാല്‍, യു.എസ്. നീക്കത്തിനു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു പിന്തുണ...
Read full story











