സംഘര്‍ഷം; ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം കസ്റ്റഡിയില്‍

March 24, 2023

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളി വിദ്യാര്‍ത്ഥികളടക്കം പൊലീസ് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം …

ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം

February 18, 2023

കോഴിക്കോട്: ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്നും ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി. ജെൻഡർ നൂട്രാലിറ്റി കൊണ്ടുവന്ന് നമ്മുടെ സാമൂഹികജീവിത -കുടുംബ വ്യവസ്ഥ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് …

തൃശ്ശൂർ മെഡിക്കൽ കോളജിൽ വൻ തീപിടുത്തം

February 15, 2022

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്വാ​ര്‍​ട്ടേ​ഴ്​​സി​ന​രി​കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ മാ​ലി​ന്യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ …

കൊലപാതകം കെ സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് വിഡി സതീശൻ

January 11, 2022

ഇടുക്കി: കൊലപാതകം കെ സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാപകമായ വിമർശനമുയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊലപാതകത്തെ കോൺഗ്രസ് ഒരിക്കലും പിന്തുണക്കുന്നില്ലെന്നും കൊലപാതകത്തിന്റെ ഭാഗമായി സിപിഎം വ്യാപകമായി …

കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന് ആക്ഷേപം; ഒടുവിൽ ഫ്ലക്സ് നീക്കി

October 29, 2021

തൃശുര്‍: കേരളവര്‍മ്മ കോളേജില്‍ നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന ആരോപണവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. ‘തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. അശ്ലീല പോസ്റ്ററുകള്‍ …

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.എഫില്‍ കൂട്ടരാജി; ‘ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടിയെടുക്കാത്ത നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ല’

August 18, 2021

തേഞ്ഞിപ്പാലം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് കാലിക്കറ്റ് സര്‍വകലാശാല ക്യാംപ്‌സ് കമ്മിറ്റിയാണ് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടത്. ഹരിതാനേതാക്കളുടെ പരാതിയില്‍ …

തിരുവനന്തപുരം: ‘കനൽ’ കർമ പരിപാടി: പങ്കാളികളായി 138 കോളേജുകൾ

August 4, 2021

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന ‘കനൽ’ കർമ്മ പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകൾ. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുമ്പോൾ കാമ്പസുകൾ ഉണർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ …

എറണാകുളം: ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു

June 26, 2021

കാക്കനാട്: ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ മാത്രമല്ല മുഴുവൻ വകുപ്പുകളുടെയും പൂർണമായ സഹകരണം ഇതിനു  ആവശ്യമാണ്. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്ന കാര്യങ്ങൾ പരിഗണനയിലാണ്. ലഹരി …

ജെഎന്‍യു സമരം: നാളെ മുതല്‍ ക്യാമ്പസില്‍ സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി

December 11, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 11: ജെഎന്‍യു ക്യാമ്പസില്‍ നാളെ മുതല്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്യാമ്പസിന്‍റെ സുഗമമായ പ്രവര്‍ത്തനം പോലീസ് ഉറപ്പ് വരുത്തണമെന്നാണ് …

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശിക 2.79 കോടി ആണെന്ന് അധികൃതര്‍

November 22, 2019

ന്യൂഡല്‍ഹി നവംബര്‍ 22: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശികയുടെ കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി അധികൃതര്‍. ബിൽ കുടിശ്ശിക ഇനത്തില്‍ 2.79 കോടി രൂപ വിദ്യാര്‍ത്ഥികള്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതരുടെ ഭീഷണിയാണിതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി …