ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി
കോട്ടയം ഡിസംബര്‍ 18: ഉപതെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കെആര്‍ രാജേഷാണ് 79 വോട്ടിന് വിജയിച്ചത്. 21-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന നഗരസഭാ പ്രതിപക്ഷ നേതാവ് …