ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബുദ്ധ സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് 15 മില്യണ്‍ ഗ്രാന്റ് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ കുശിനഗറിലേക്ക് ബുദ്ധ തീര്‍ഥാടകരുടെ ഒരു സംഘത്തിന്റെ സന്ദര്‍ശനത്തിന് ഇന്ത്യ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ശ്രീലങ്കന്‍...
Read full story