കോഴിക്കോട്: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലയന്‍ ബഹുതിയായ പത്മഭൂഷണ്‍ സി.പി.ഐ.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേരളഭൂഷണും കേരളശ്രീയും വരുമ്പോള്‍ ആദ്യം ബുദ്ധദേവിനു തന്നെ നല്‍കണമെന്നും നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത്...
Read full story
കൊല്‍ക്കത്ത: കോവിഡ് ബാധിതനായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോട് എഴുപത്തേഴുകാരനായ ഭട്ടാചാര്യ പ്രതികരിക്കുന്നുണ്ടെന്നു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. സി.സി.യുവില്‍ കഴിയുന്ന ഭട്ടാചാര്യയുടെ ഓക്സിജന്‍ നില തൃപ്തികരമാണ്....
Read full story