2020ല്‍ 10.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി ബൈജൂസ് ആപ്പ്

September 9, 2020

ബംഗളുരു: പ്രമുഖ കമ്പനിയായ ബൈജൂസ് ആപ്പിന് 2020ല്‍ നിക്ഷേപമായി ലഭിച്ചത് 1045 മില്യണ്‍ യുഎസ് ഡോളര്‍. ഈ വര്‍ഷത്തെ നിക്ഷേപത്തിന് തുടക്കമിട്ടത് 200 മില്യണ്‍ ഡോളറുമായി ടൈഗര്‍ ഗ്ലോബലാണ്. ജനുവരിയിലായിരുന്നു കമ്പനിയുടെ നിക്ഷേപം. പിന്നാലെ ഫെബ്രുവരിയില്‍ ജനറള്‍ അത്‌ലാന്റിക് 200 മില്യണും …