ബന്ദിപ്പൂർ ചെക്‌പോസ്റ്റിൽ കുടുങ്ങി 200ലേറെ മലയാളികൾ

March 25, 2020

ബെംഗളൂരു മാർച്ച്‌ 25: ബന്ദിപ്പൂർ ചെക്‌പോസ്റ്റിൽ 200ലേറെ മലയാളികൾ കുടുങ്ങി കിടക്കുന്നു. കർണാടകത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ് കുടുങ്ങിയത്. ലോക്ക് ഡൗൺ ആയതിനാൽ കടത്തി വിടാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. മുത്തങ്ങ വഴി മാത്രമാണ് ഇവർക്കു കേരളത്തിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ കഴിയുന്നത്. എന്നാൽ …

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു

December 16, 2019

കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. …

ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ തീവണ്ടികള്‍ തടഞ്ഞു

December 16, 2019

കോഴിക്കോട് ഡിസംബര്‍ 16: ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടഞ്ഞു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ദ്ധരാത്രിയില്‍ തീവണ്ടികള്‍ തടഞ്ഞത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍ …

നാഗാലാൻഡിൽ മണ്ണിടിച്ചിൽ: എൻ‌എച്ച് 29 തടസ്സപെട്ടു

October 29, 2019

കൊഹിമ ഒക്ടോബർ 29: നാഗാലാൻഡിന്റെയും മണിപ്പൂരിന്റെയും ലൈഫ് ലൈനായ ദേശീയപാത 29 തടസ്സപ്പെട്ടിട്ട് ഇന്നേക്ക് 11 ദിവസം. അവശ്യസാധനങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങൾ ദിമാപൂരിലേക്കും തിരിച്ചും കൊഹിമ-ഷാദിമ-ഫെക്കർക്രിമ-നിയുലാൻഡ് വഴി പോകണമെന്ന് കൊഹിമ പോലീസിന്റെ ട്രാഫിക് ഉപദേശം നൽകി. കൊഹിമയിൽ …

കാസര്‍ഗോഡില്‍ ഗ്യാസ് ടാങ്കർ മറിഞ്ഞ്, എൻ‌എച്ചിലെ ഗതാഗതം തടസ്സപ്പെട്ടു

October 16, 2019

കാസര്‍ഗോഡ്, ഒക്ടോബർ 16: ബുധനാഴ്ച പുലർച്ചെ മംഗലാപുരം-കണ്ണൂർ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടുക്കത്ത്ബയലിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. 01.30 ഓടെ ഉണ്ടായ അപകടത്തെത്തുടർന്ന് പോലീസ്, ഫയർ, റെസ്ക്യൂ ഉദ്യോഗസ്ഥർ സമീപവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മംഗലാപുരത്ത് നിന്ന് …