ന്യൂഡല്‍ഹി| തെരുവു നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. സംസ്ഥാനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നായപ്രേമികളും തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരും...
Read full story
മൈസുരു | ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവതി മരിച്ചു. ആരോ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ച രണ്ട് റോട്ട് വീലര്‍ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്. കര്‍ണാടക മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ഡിസംബർ...
Read full story
റിപ്പോര്‍ട്ട്

കൊട്ടിയത്ത് തെരുവ് നായയുടെ കടിയേറ്റ് 11 പേർ ആശുപത്രിയില്‍

By ന്യൂസ് ഡെസ്ക് October 12, 2025
കൊട്ടിയം : തെരുവ് നായയുടെ കടിയേറ്റ് നെടുമ്പനയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ ആശുപത്രിയില്‍. നെടുമ്പന പഞ്ചായത്തിലെ 17,18 വാർഡുകള്‍ ഉള്‍പ്പെടുന്ന തൈക്കാവ് മുക്ക്, ചിലവൂർക്കോണം, മുളങ്കുഴി, കൃഷിഭവൻ, നെടുമ്പന സ്റ്റേഡിയത്തിന് സമീപത്തുമായി കുട്ടികള്‍ ഉള്‍പ്പെടെ 11 ഓളം പേരാണ് തെരുവ്...
Read full story
ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ ആക്രമിച്ചത്. തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു....
Read full story
കടയ്ക്കാവൂർ : കായിക്കരയില്‍ രണ്ട്സ്ഥലങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ 10വയസുകാരനും വൃദ്ധയ്ക്കും പരിക്ക്. കായിക്കര ചാത്തിയോട് വീട്ടില്‍ ധീരജ്, കായിക്കര ചാത്തിയോട് വീട്ടില്‍ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ വീട്ടിനുളളിൽ കളിക്കുകയായിരുന്ന ധീരജിനെ വീട്ടില്‍ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു....
Read full story
വിഴിഞ്ഞം (തിരുവനന്തപുരം): കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അടിപിടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരില്‍ ഒരാളെ മകന്‍ കടിച്ചുപരിക്കേല്‍പിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണനെയാണ് ഷിബിന്‍ തോളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ്...
Read full story
റിപ്പോര്‍ട്ട്

ആലപ്പുഴയിൽ പേവിഷബാധ: വയോധികന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് July 3, 2025
തിരുവന്‍വണ്ടൂര്‍ (ആലപ്പുഴ): പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ടാഴ്ച്ച മുന്‍പാണ് ഗോപിനാഥന്‍ നായരെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തില്‍...
Read full story
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.അനീഷ് കുര്യാക്കോസിന് ചുണ്ടിലാണ് കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ...
Read full story
കണ്ണൂര്‍ | തെരുവുനായ ആക്രമണത്തിന് പുറമെ കണ്ണൂരില്‍ കുറുനരി ആക്രമണവും. തോട്ടട കീഴുന്നപ്പാറയില്‍ രണ്ട് സ്ത്രീകള്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാളുടെ വിരല്‍ അറ്റുപോയി. ഇരുവരെയും ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിച്ച് ചികിത്സ ഉറപ്പാക്കി. ജൂൺ 18 ന് ഉച്ചക്കായിരുന്നു...
Read full story
കോഴിക്കോട് | പേ വിഷബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വർദ്ധിച്ചു. . 2018ല്‍ ഒമ്പത് പേരായിരുന്നു തെരുവുനായ്ക്കളുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം മരണനിരക്ക് 26 ആയി വര്‍ധിച്ചു.Last six Months,13 peop;e, 2019ല്‍ പേപ്പട്ടിയുടെ...
Read full story