പനങ്ങാട് (കൊച്ചി)| ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന് മരിച്ചു. തേവര സ്വദേശി സ്റ്റെഫിന് സ്റ്റീഫന്‍ (32) ആണ് മരിച്ചത്. ഏപ്രിൽ 28 ചൊവ്വാഴ്ച രാവിലെ 9.30 ഓടെ പനങ്ങാട് കുഫോസിനടുത്താണ് അപകടം. മലയാള മനോരമ...
കൊച്ചി| ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബൈക്ക് മെട്രോ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തില്‍പ്പറമ്പില്‍ വീട്ടില്‍ റോയിയുടെ മകന്‍ അന്‍സല്‍ റോയി (24) ആണ് മരിച്ചത്. ഇന്നലെ( മാർച്ച് 13)...
കൈപ്പറമ്പ്: മുണ്ടൂർ സെന്‍ററിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ (19)ആണ് മരിച്ചത്. മാർച്ച് 9 തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു കൈവഴിയിലേക്ക്...
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണനാണ് (40) പരിക്കേറ്റത്. എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഒക്ടോബർ 19 ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു...
വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്. സെപ്തംബർ 27-ന് ഉച്ചക്കായിരുന്നു അപകടം. തെരുവുനായ കുറുകെ...
കൊല്ലം കൊല്ലം ചവറ പാലത്തിന് സമീപമുള്ള കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സെപ്തംബർ 23 ചൊവ്വാഴ്ച പുലര്‍ച്ചെ...
കോഴിക്കോട്: പട്ടാപ്പകല്‍ ബൈക്ക് മോൽ്ടിച്ച് കുട്ടികൾ . അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഓഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി...
അടൂര്‍ \ ബൈക്കിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു. അങ്ങാടിക്കല്‍ തെക്ക് പ്രീതാ ഭവനത്തില്‍ രാജന്‍ (58) ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ...
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചിക്കു എന്ന യുവാവ് മിന്നലേറ്റ് മരിച്ചു. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു ചിക്കു. തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് നേരെ മിന്നലേറ്റത്....
മണ്ണാർക്കാട് : മണ്ണാർക്കാട് മൈലാംപാടത്ത് 2023 ഫെബ്രുവരി 6ന് മരം വലിക്കുന്ന ആന ഇടഞ്ഞോടി. ഉച്ചയ്ക്ക് 2:30 ഓട് കൂടി മരം കയറ്റാൻ വന്ന ആനയാണ് വിരണ്ടോടിയത്. മൈലാംപാടത്ത് നിന്ന് ഓടിയ ആന മണ്ണാർക്കാട്...