ജി.ബി.ജി. നിധി ചെയര്‍മാന്‍ വിനോദ കുമാര്‍ കസ്റ്റഡിയില്‍
റിപ്പോര്‍ട്ട്

ജി.ബി.ജി. നിധി ചെയര്‍മാന്‍ വിനോദ കുമാര്‍ കസ്റ്റഡിയില്‍

By ന്യൂസ് ഡെസ്ക് January 17, 2023
കാസര്‍ഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ കുണ്ടംകുഴി ജി.ബി.ജി. നിധി ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ്കുമാറിനെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11 മണിക്ക് വിനോദ്കുമാറും ഡയറക്ടര്‍മാരും ജി.ബി.ജിക്കെതിരേയുള്ള കേസ് സംബന്ധിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കാസര്‍ഗോഡ് പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം...
Read full story
ബേഡകം: മാനസിക പീഡനം മൂലം സഹോദരി ആത്മഹത്യ ചെയ്തുവെന്ന സഹോദരന്റെ പരാതിയിൽ ഭർത്താവായ കോൺഗ്രസ് നേതാവിനും മാതാവിനും എതിരേ പോലിസ് കേസെടുത്തു. കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ്, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കരിവേടം വാർഡ് മെമ്പറുമായ ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ...
Read full story
ബേഡകം: വിഷം അകത്ത്‌ചെന്ന്‌ ചികിത്സയിലായിരുന്ന വീട്ടമ്മ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ്‌ പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ്‌(35) ആണ്‌ മരിച്ചത്‌. ഇവരെ നാലുദിവസം മുമ്പാണ്‌ വീട്ടില്‍ വെച്ച്‌ വിഷം അകത്തുചെന്ന്‌ അവശ നിലയില്‍ കണ്ടെത്തിയത്‌. നില ഗുരുതരമായതിനെ തുടര്‍ന്ന്‌...
Read full story