മുതിർന്ന ഹോളിവുഡ് നടി പട്രീഷ്യ ഹിച്ച്കോക്ക് അന്തരിച്ചു

August 12, 2021

മൺമറഞ്ഞ വിഖ്യാത സംവിധായകൻ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ മകളും ഹോളിവുഡ് നടിയുമായ പാട്രീഷ്യ ഹിച്ച്കോക്ക് (93 ) അന്തരിച്ചു. കാലിഫോർണിയയിലെ തൗസന്റ് ഓക്സിൽ തിങ്കളാഴ്ചയായിരുന്നു മരണം. 1951ൽ സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയിൻ എന്ന ചിത്രത്തിലെ ബാർബാ മോർട്ടൺ എന്ന കഥാപാത്രം പാട്രീഷ്യക്ക് …