പരിസ്ഥിതിക്ക് ദോഷകരമാകുന്ന എല്ലാ പ്ലാസ്റ്റിക്ക് വസ്‌തുക്കള്‍ക്കും 2022 ജൂലൈ 1 മുതല്‍ നിരോധനം വരുന്നു
ന്യൂ ഡല്‍ഹി: പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് പതാക മുതല്‍ ഇയര്‍ ബഡ്‌സ് വരെയുളള സാധനങ്ങള്‍ക്ക് 2022 ജൂലൈ 1 മുതല്‍ കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുന്നു. ഇത്തരം വസ്‌തുക്കളുടെ ഉല്‍പ്പാദനം, സംഭരണം,വിതരണം, ഉപയോഗം ഉള്‍പ്പടെ യുളളവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികള്‍ക്കും മലിനീകരണ നിയന്ത്രണ …