
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപണം, ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവിനെതിരെ ബി.ജെ.പിയും കേന്ദ്ര സർക്കാരും
ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവിനെതിരെ ബി.ജെ.പി നടത്തുന്ന നീക്കത്തിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാരും. സിരീസിനെതിരെ ബി.ജെ.പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ …