ഞാനിപ്പൊഴും ഒരു പോരാളിയാണെന്ന് 64 കാരനായ ബോളിവുഡ് താരം അന്നു കപൂർ

August 6, 2020

മുംബെ: 1996 ൽ ഇറങ്ങിയ പ്രിയദർശന്റെ കാലാപാനിയിൽ സവർക്കറായി മലയാളത്തിലും എത്തിയ അന്നു കപൂർ തൊണ്ണൂറോളം ഹിന്ദി സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും തിളങ്ങിയ അഭിനേതാവാണ്. തുടക്കത്തിലെ വലിയ കടമ്പകളെ സാഹസികമായി അതിജീവിക്കാൻ തനിക്ക് സാധിച്ചു. ഈ പ്രായത്തിലും താൻ ഒരു …