തൃശൂര്‍ : കാറിലിരുന്ന്‌ കൈനീട്ടം നല്‍കുന്ന സുരേഷ്‌ ഗോപി എംപിയുടെയും അദ്ദേഹത്തിന്റെ കാല്‍ തൊട്ടുവണങ്ങുന്ന സ്‌ത്രീകളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്നാണ്‌ സുരേഷ്‌ ഗോപി വിഷുക്കൈനീട്ടം നല്‍കിയത്‌. സംഭവത്തെ തുടര്‍ന്ന്‌ സുരേഷ്‌ ഗോപിക്കുനേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍...
Read full story