ശ്രീനിവാസൻ വധക്കേസ്: എൻഐഎക്ക് കൈമാറാൻ ഡിജിപിയുടെ ഉത്തരവ്

January 4, 2023

പാലക്കാട്: ശ്രീനിവാസൻ വധക്കേസിന്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഡിജിപി നൽകിയത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ …

ലൈംഗിക പീഡന കേസില്‍ സി ഐ. പി ആര്‍ സുനു നേരിട്ട് ഹാജരാകണകണമെന്ന് ഡി ജി പി.

January 2, 2023

തിരുവനന്തപുരം:ലൈംഗിക പീഡന കേസില്‍ സി ഐ. പി ആര്‍ സുനു നേരിട്ട് ഹാജരാകണമെന്ന് ഡി ജി പി. അനില്‍ കാന്ത്. തൃക്കാക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് ഹാജരാകാന്‍ ഡി ജി പി. അനില്‍ കാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 ന് പോലീസ് …

സർക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ വിമർശനം

December 15, 2022

തിരുവനന്തപുരം: ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്ന് ആഭ്യന്തര വകുപ്പ് …

വിഴിഞ്ഞം സംഘർഷം; അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും, ഡിജിപി അനിൽകാന്ത്

December 1, 2022

തൃശ്ശൂര്‍: വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. ഗൂഢാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി …

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പോലീസിന് വിദഗ്ദ്ധപരിശീലനം നൽകും : പൊലീസ് മേധാവി അനിൽകാന്ത്

October 2, 2022

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് എല്ലാ പൊലീസുകാർക്കും വിദഗ്ദ്ധപരിശീലനം നൽകാൻ പൊലീസ് മേധാവി അനിൽകാന്ത് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. മൊബൈൽ ടവർ ലൊക്കേഷൻ, ഫോൺ വിളി വിവരങ്ങൾ എന്നിവയാണ് മിക്ക കേസുകളും തെളിയിക്കാൻ ഉപയോഗിക്കുന്നത്. ഇതിന് പകരം …

മഴ: എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അനില്‍ കാന്ത്

August 1, 2022

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് …

തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കും പരിശീലനം നൽകാൻ ഡിജിപിയുടെ ഉത്തരവ്

June 8, 2022

തിരുവനന്തപുരം: തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കു പരിശീലനം നൽകും. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തോക്കുകൾക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കും സ്വന്തമായി തോക്കുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്. 5,000 രൂപ ഫീസടച്ചാൽ 13 ദിവസമാണ് പരിശീലനം …

അനുമതിയില്ലാതെ സർക്കാർ ഫണ്ട് ചെലവാക്കൽ : വന്നുപോയ വീഴ്ച മാപ്പാക്കണമെന്ന് ഡിജിപി അനിൽകാന്ത്

May 16, 2022

തിരുവനന്തപുരം∙ ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്തു നടന്ന ഇടപാടിലെ വീഴ്ചയ്ക്ക് മാപ്പു ചോദിച്ച് ഡിജിപി അനിൽകാന്ത് . ചട്ടങ്ങൾ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടിലാണ് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് മാപ്പ് ചോദിച്ചത്. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാർ സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ …

പാലക്കാട് സംഭവം: സമൂഹമാധ്യമങ്ങൾ പോലീസ് നിരീക്ഷണത്തിൽ

April 16, 2022

പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും. എല്ലാത്തരം …

രണ്ടു ഡിജിപി തസ്തികൾ സൃഷ്ടിക്കാനുളള കേരളത്തിന്‍റെ അപേക്ഷ കേന്ദ്രം നിരസിച്ചു.

April 10, 2022

തിരുവനന്തപുരം: രണ്ട് എ ഡി ജി പിമാർക്ക് സ്ഥാന കയറ്റം നൽകണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. എ ഡി ജി പി മാരായ ആർ.ആനന്ദകൃഷ്ണൻ, കെ.പത്മകുമാർ എന്നിവർക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം നൽകണമെന്ന ശുപാർശയാണ് തള്ളിയത്. സംസ്ഥാന …