കാക്കനാട്: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അനീമിയ ക്യാമ്പയ്ൻ 12 ന്റെ ഭാഗമായി ഐ സി ഡി എസ് ന്റെ വിവിധ വിഭാഗം ഗുണഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ ജില്ലയിലെ 2858 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണ് ഐ...
Read full story