റിപ്പോര്‍ട്ട്

ബിഹാറില്‍ ഇന്ന് എന്‍ഡിഎയുടെ ബന്ദ്

By ന്യൂസ് ഡെസ്ക് September 4, 2025
ന്യൂഡല്‍ഹി| . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണത്തെ തുടർന്ന് ബിഹാറില്‍ ഇന്ന് (സെപ്തംബർ 4)എന്‍ഡിഎ യുടെ ബന്ദ്. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ്...
Read full story
തിരുവനന്തപുരം | കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേര്‍ന്ന ചായിപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ്...
Read full story
പാലക്കാട്‌ : നെന്‍മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌ത്‌ു.പ്രതിയെ ആലത്തൂര്‍ സബ്‌ജയിലിലേക്കു മാറ്റി. ഫെബ്രുവരി മൂന്നിന്‌ കസ്റ്റഡിയില്‍ വാങ്ങാനാണ്‌ പോലീസ്‌ തീരുമാനം. ഒരു കുറ്റബോധവുമില്ലാതെയാണ്‌ പ്രതി കോടതിയില്‍ നിന്നത്‌. എത്രയും...
Read full story