തിരുവനന്തപുരം: തോട്ടത്തില്‍ വച്ച് ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്.ഇന്ന് (ഫെബ്രുവരി 10)രാവിലെ റബര്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേക്ക് പാമ്പ് കയറി പോയി സ്‌നേക്ക് കാച്ചര്‍മാര്‍ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം...
Read full story