തിരുവനന്തപുരം: സ്വർണക്കടത്തിലും ലൈഫ് മിഷനിലും ഏറ്റവും ഒടുവിൽ മയക്കുമരുന്നു കേസിലും പാർട്ടിയും സർക്കാരും വെട്ടിലായ സാഹചര്യത്തിൽ സി പി എമ്മിന്റെ നിർണായകമായ സെക്രട്ടറിയേറ്റ് യോഗം വെളളിയാഴ്ച (06/11/2020) തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ ആരംഭിച്ചു. വെള്ളി, ശനി ദിവസങ്ങളിലായിട്ടാകും സംസ്ഥാന...
Read full story