
ചൈന തിരിച്ചടിക്കുന്നു, ലോകത്ത് ആദ്യം കൊറോണ പ്രത്യക്ഷപ്പെട്ടത് ഫ്രാന്‍സിലും അമേരിക്കയിലുമെന്ന്
ബീജിങ്: കൊറോണ വൈറസ് പടര്‍ന്നത് ചൈനയിലെ വുഹാനിലെ വൈറോളജി ലാബില്‍നിന്നാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അരോപണത്തിനെതിരേ ചൈന തിരിച്ചടിക്കുന്നു. ലോകത്ത് ആദ്യം കൊറോണ പ്രത്യക്ഷപ്പെട്ടത് ഫ്രാന്‍സിലും അമേരിക്കയിലുമാണെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സിജിടിഎന്‍ പുറത്തുവിട്ട വീഡിയോയിലാണ് ഈ അവകാശവാദം ഉള്ളത്. …
ചൈന തിരിച്ചടിക്കുന്നു, ലോകത്ത് ആദ്യം കൊറോണ പ്രത്യക്ഷപ്പെട്ടത് ഫ്രാന്‍സിലും അമേരിക്കയിലുമെന്ന് Read More