അമരാവതി: സാനിറൈസറില്‍ വെള്ളവും ശീതള പാനീയങ്ങളും ചേര്‍ത്ത് ആളുകള്‍ കഴിക്കുകയായിരുന്നു. മൂന്ന് യാചകര്‍ ഉൾപ്പെടെയുള്ള പത്ത് പേരാണ് മരിച്ചത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ കുറിച്ചെഡു ഗ്രാമത്തിലാണ് സംഭവം. രണ്ടുപേര്‍ രാത്രിയും എട്ട് പേർ വെള്ളിയാഴ്ച രാവിലെയുമാണ് മരിച്ചത് കോവിഡ് വ്യാപനത്തെ തുടർന്ന്...
Read full story