Tag: amaravathi
തിരുപ്പതി ക്ഷേത്രത്തിന് 10 ടണ്‍ സ്വര്‍ണം, 15,938 കോടി രൂപയുടെ ആസ്തി
അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ക്ഷേത്രട്രസ്റ്റ്. ബാങ്കിലെ സ്ഥിരനിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) പുറത്തുവിട്ടത്.വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ്ണ നിക്ഷേപവും 15,938 …
വൈ.എസ്.ആര്‍. വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവച്ചു
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ . വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചു. തെലങ്കാനയില്‍ മകള്‍ വൈ.എസ്. ശര്‍മിള നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിയെന്ന് വിജയലക്ഷ്മി അറിയിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടൂരില്‍ …
14 പുതുമുഖങ്ങളുമായി ആന്ധ്രാപ്രദേശ് മന്ത്രിസഭ
അമരാവതി: ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ നഗരി മണ്ഡലം എംഎല്‍എയായ ചലച്ചിത്രതാരം ആര്‍.കെ റോജ ഉള്‍പ്പടെ 14 പുതുമുഖങ്ങള്‍. രണ്ടാം തവണയും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട റോജ, ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് പ്രതിനിധീകരിക്കുക.വൈഎസ്ആര്‍ കോണ്‍ഗ്രസ് വക്താക്കളായ …
നോമ്പ്: ആന്ധ്രയില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാം
അമരാവതി: റമദാന്‍ നോമ്പ് എടുക്കുന്നത് പ്രമാണിച്ച് മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസ് സമയം കഴിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.03.04.2022 മുതല്‍ 02.05.2022 വരെയാണ് ആനൂകൂല്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം അനുമതിയുണ്ട്. …
ആന്ധ്രയുടെ തലസ്ഥാനം അമരാവതി മാത്രമെന്ന് മുഖ്യമന്ത്രി
അമരാവതി: സംസ്ഥാനത്ത് മൂന്ന് തലസ്ഥാനം കൊണ്ടുവരാനുള്ള നീക്കം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിയമ തലസ്ഥാനമായി അമരാവതി, നീതിനിര്‍വഹണ തലസ്ഥാനമായി കര്‍ണൂല്‍, ഭരണ തലസ്ഥാനമായി വിശാഖപട്ടണം എന്നിങ്ങനെ തലസ്ഥാന വിഭജനം നടത്താനായിരുന്നു സര്‍ക്കാര്‍ പദ്ധതി. വിവാദമായ മൂന്ന് തലസ്ഥാന ബില്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി …