ജോൺ ലൂഥറിന്റെ ട്രെയിലർ പുറത്ത്
റിപ്പോര്‍ട്ട്

ജോൺ ലൂഥറിന്റെ ട്രെയിലർ പുറത്ത്

By ന്യൂസ് ഡെസ്ക് April 21, 2022
ജയസൂര്യ നായകനായ ക്രൈം ത്രില്ലര്‍ ചിത്രം'ജോണ്‍ ലൂഥറിന്റെ ട്രെയിലര്‍ എത്തി. സസ്‌പെന്‍സും ദുരൂഹതയും നിലനിര്‍ത്തിക്കൊണ്ടുള്ള അത്യുഗ്രന്‍ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതാനായ അഭിജിത്ത് ജോസഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവും...
Read full story