ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

March 7, 2023

കട്ടപ്പന : മൂന്നു പതിറ്റാണ്ട് കാലം മാധ്യമ റിപ്പോർട്ടിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ച് ആകാശവാണിയിൽ നിന്ന് വിരമിച്ച ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സാംസ്കാരിക സൗഹൃദം സ്വീകരണം നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം …

പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

June 19, 2021

പാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്. ആകാശ് ഉൾപ്പടെ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലീസ് പട്രോളങ്ങിനിടെ തടഞ്ഞിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയ ആകാശ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. 18/06/21 …

ലേഖാ ഗോപാല്‍ ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍

June 11, 2020

ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായി ശ്രീമതി ലേഖാ ഗോപാല്‍ ചുമതലയേറ്റു.  കോഴിക്കോട്, തിരുവനന്തപുരം കൊമേഴ്‌സ്യല്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ്, ആകാശവാണിയുടെയും ദൂരദര്‍ശന്റെയും പ്രാദേശിക പരിശീലന കേന്ദ്രം, കൊച്ചി എഫ്.എം എന്നീ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖ :- https://pib.gov.in/PressReleasePage.aspx?PRID=1630902

ആന്റണി മുനിയറയ്ക്ക് രണ്ടാമതും മികച്ച റിപ്പോർട്ടിംഗിനുള്ള പ്രസാർ ഭാരതി അവാർഡ്

May 25, 2020

ഇടുക്കി: ആന്റണി മുനിയറയ്ക്ക് രണ്ടാമതും മികച്ച റിപ്പോർട്ടിംഗിനുള്ള പ്രസാർ ഭാരതി അവാർഡ് ലഭിച്ചു. ഇടുക്കിയിലെ മേഖലകളിലെ ആദിവാസികള്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി മാസ്‌ക് വ്യാപകമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മെയ് 9 മുതല്‍ 15 വരെ റിപ്പോര്‍ട്ട് ചെയ്ത മികച്ച …