ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായി ശ്രീമതി ലേഖാ ഗോപാല്‍ ചുമതലയേറ്റു.
കോഴിക്കോട്, തിരുവനന്തപുരം കൊമേഴ്‌സ്യല്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ്, ആകാശവാണിയുടെയും ദൂരദര്‍ശന്റെയും പ്രാദേശിക പരിശീലന കേന്ദ്രം, കൊച്ചി എഫ്.എം എന്നീ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട രേഖ :- https://pib.gov.in/PressReleasePage.aspx?PRID=1630902