അദാനിയുമായുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം

March 27, 2023

ന്യൂഡല്‍ഹി: അദാനി കമ്പനിയുമായിട്ടുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇടപാട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചത്. അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിശോധന വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് …

സോളാര്‍ കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കി സിബിഐ.

November 27, 2022

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സിബിഐ. അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.ബെംഗളുരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂര്‍ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ തെളിവുമില്ലാത്ത അടിസ്ഥാന …

സോളാർ പീഡന കേസ്; അടൂർ പ്രകാശിനെയും എ പി അനിൽ കുമാറിനെയും ചോദ്യം ചെയ്ത് സിബിഐ

August 18, 2022

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു ചോദ്യം ചെയ്യൽ. സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി …

സോളാര്‍ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയിൽ

August 17, 2021

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് 17/08/2021 ചൊവ്വാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ …

ലോക്ക് ഡൗണ്‍ പലായനത്തിനിടെ മരിച്ചത് 972 കുടിയേറ്റ തൊഴിലാളികളെന്ന് പഠന റിപ്പോര്‍ട്ട്

September 17, 2020

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിനിടെ 972 പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സ്ട്രാന്‍ഡേഡ് ആക്ഷന്‍ നെറ്റ് വര്‍ക്കെന്ന സംഘടന. ജൂലൈ മാസം നാലാം തിയ്യതി വരെ മരിച്ചവരുടെ കണക്കാണ് …

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എം.പി അടൂർ പ്രകാശിൻ്റെ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

September 2, 2020

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ എം.പി അടൂർ പ്രകാശിൻ്റെ പങ്ക് വ്യക്തമാക്കാൻ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിന്‍റെ തട്ടകമായ പത്തനംതിട്ടയിലേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നും …