ഡല്‍ഹിയില്‍ എഎപിസര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വീണ്ടും പോര്

July 25, 2022

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും തമ്മില്‍ വീണ്ടും പോര്. ഡല്‍ഹി അസോള ഭാട്ടി വന്യജീവി സങ്കേതത്തില്‍ നടന്ന വനമഹോത്സവ പരിപാടി കേന്ദ്ര സര്‍ക്കാര്‍ കൈയടക്കിയെന്ന് ആരോപിച്ചു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. …

ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമെന്ന് ആംആദ്മി പാര്‍ട്ടി

July 22, 2022

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാക്കുമെന്ന് പാര്‍ട്ടിയധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. സൂറത്തില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് കെജ്രിവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ മാസം കെജ്രിവാളിന്റെ …

എന്തിനാണ് സുരക്ഷ പിൻവലിച്ചതെന്ന് പഞ്ചാബിലെ ആംആദ്മി സർക്കാരിനോട് ഹൈക്കോടതി

June 3, 2022

ദില്ലി: പഞ്ചാബിൽ സുരക്ഷ പിൻവലിച്ച് നടപടിയിൽ ആംആദ്മിസർക്കാരിന് കോടതിയിൽ തിരിച്ചടി. ഈ മാസം ഏഴിനകം 424 പേരുടെയും സുരക്ഷ പുനസ്ഥാപിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. സുരക്ഷ പിൻവലിച്ച് നടപടിയെ ചോദ്യം ചെയ്ത് അകാലിദൾ എംഎൽഎ നൽകി …

രാജ്യസഭാ തിരഞ്ഞടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

May 29, 2022

ചണ്ഡീഗഡ്: രാജ്യസഭാ തിരഞ്ഞടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബല്‍ബീര്‍ സിംഗ് സീചെവാളും സംരംഭകനായ വിക്രംജിത് സിംഗ് സാഹ്നിയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള എഎപി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. പത്മശ്രീ പുരസ്‌കാര ജേതാക്കളാണ് ഇരു …

പീപ്പിൾസ് വെൽഫെയർ അലയൻസ് എന്ന പേരിൽ നാലാം മുന്നണി; കേരളത്തിലും സർക്കാർ രൂപീകരിക്കും: കേജ്രിവാൾ

May 16, 2022

കൊച്ചി: ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ കൊച്ചിയിൽ …

ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്റെ വീടും ഓഫീസും കൈയേറി നിര്‍മിച്ചതെന്ന് ആം ആദ്മി

May 15, 2022

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമനത്തുള്ള ഖാന്‍ അറസ്റ്റിലായതോടെ രാജ്യതലസ്ഥാനത്തെ വിവാദ ഇടിച്ചുനിരത്തലിനു വഴിത്തിരിവ്. ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്തയുടെ വീടും ഓഫീസും പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി ആം ആദ്മി ഇന്നലെ രംഗത്തെത്തി. ഇന്നു രാവിലെ 11നു …

കേരളത്തില്‍ ഒരു പുതിയ തുടക്കം : തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ക്കുന്നു

May 6, 2022

കൊച്ചി: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ത്ത്‌ മത്സരത്തിനിറങ്ങുന്നു. ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്‌ കേരളത്തില്‍ ഒരു പുതിയ തുടക്കമാവുമെന്ന്‌ ട്വന്റി 20 ചീഫ്‌ കോഡിനേറ്റര്‍ സാബുഎം ജേക്കബ്‌ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെപ്പറ്റി ആലോചന നടത്തിവരികയാണ്‌ എഎപി-ട്വന്റി20 സഖ്യം . മുന്‍ …

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍ 18 മന്ത്രിമാരുണ്ടാവും

March 19, 2022

ചണ്ഡിഗഡ്: ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള പഞ്ചാബിലെ ആം ആദ്മി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഉടനുണ്ടാവും. പഞ്ചാബ് രാജ്ഭവനില്‍ ശനിയാഴ്ച രാവിലെ 11നാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഹര്‍പാല്‍ സിംഗ് ചീമ, അമന്‍ അറോറ, കുല്‍താര്‍ സാന്‍ധ്വാന്‍, സര്‍വജിത് കൗര്‍ മാനുകെ, …

ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍

March 16, 2022

അമൃത്സര്‍: ഡല്‍ഹിക്ക് പുറത്തെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി പഞ്ചാബില്‍ ഭഗവന്ത് മന്‍. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുക്കും. …

പഞ്ചാബില്‍ ആപ് സത്യപ്രതിജ്ഞ ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍

March 11, 2022

ധുരി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (ആപ്) സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിങ് മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാറ്റത്തിനു തുടക്കമിട്ട് ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുണ്ടാകില്ല. പകരം ഭഗത് സിങ്ങിന്റെയും ബി.ആര്‍. …