ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്റെ വീടും ഓഫീസും കൈയേറി നിര്‍മിച്ചതെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമനത്തുള്ള ഖാന്‍ അറസ്റ്റിലായതോടെ രാജ്യതലസ്ഥാനത്തെ വിവാദ ഇടിച്ചുനിരത്തലിനു വഴിത്തിരിവ്. ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്തയുടെ വീടും ഓഫീസും പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി ആം ആദ്മി ഇന്നലെ രംഗത്തെത്തി. ഇന്നു രാവിലെ 11നു …

ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്റെ വീടും ഓഫീസും കൈയേറി നിര്‍മിച്ചതെന്ന് ആം ആദ്മി Read More

കേരളത്തില്‍ ഒരു പുതിയ തുടക്കം : തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ക്കുന്നു

കൊച്ചി: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ത്ത്‌ മത്സരത്തിനിറങ്ങുന്നു. ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്‌ കേരളത്തില്‍ ഒരു പുതിയ തുടക്കമാവുമെന്ന്‌ ട്വന്റി 20 ചീഫ്‌ കോഡിനേറ്റര്‍ സാബുഎം ജേക്കബ്‌ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെപ്പറ്റി ആലോചന നടത്തിവരികയാണ്‌ എഎപി-ട്വന്റി20 സഖ്യം . മുന്‍ …

കേരളത്തില്‍ ഒരു പുതിയ തുടക്കം : തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ക്കുന്നു Read More

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍ 18 മന്ത്രിമാരുണ്ടാവും

ചണ്ഡിഗഡ്: ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള പഞ്ചാബിലെ ആം ആദ്മി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഉടനുണ്ടാവും. പഞ്ചാബ് രാജ്ഭവനില്‍ ശനിയാഴ്ച രാവിലെ 11നാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഹര്‍പാല്‍ സിംഗ് ചീമ, അമന്‍ അറോറ, കുല്‍താര്‍ സാന്‍ധ്വാന്‍, സര്‍വജിത് കൗര്‍ മാനുകെ, …

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍ 18 മന്ത്രിമാരുണ്ടാവും Read More

ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍

അമൃത്സര്‍: ഡല്‍ഹിക്ക് പുറത്തെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി പഞ്ചാബില്‍ ഭഗവന്ത് മന്‍. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുക്കും. …

ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ Read More

പഞ്ചാബില്‍ ആപ് സത്യപ്രതിജ്ഞ ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍

ധുരി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (ആപ്) സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിങ് മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാറ്റത്തിനു തുടക്കമിട്ട് ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുണ്ടാകില്ല. പകരം ഭഗത് സിങ്ങിന്റെയും ബി.ആര്‍. …

പഞ്ചാബില്‍ ആപ് സത്യപ്രതിജ്ഞ ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍ Read More

പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്

അമൃത്സർ: ഡൽഹിക്ക് പുറമേ, പഞ്ചാബിൽ കൂടി ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 117 അംഗസഭയിൽ പകുതിയിലേറെ സീറ്റിൽ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോൺഗ്രസിന് നിലവിൽ ഇരുപത് സീറ്റിൽ താഴെ മാത്രമാണുള്ളത്. മാൽവ, മാഝാ മേഖലകളിൽ ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. …

പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക് Read More

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ വീഡിയോ പുറത്ത് വിട്ട് എഎപി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പണം വിതരണം ചെയ്യുന്നതായ ഒരു വീഡിയോയും ഉത്തരാഖണ്ഡ് എഎപി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്നും …

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ വീഡിയോ പുറത്ത് വിട്ട് എഎപി Read More

ജനാഭിപ്രായം തേടല്‍ അവസാനിച്ചു: ഇന്നറിയാം എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി(എ.എ.പി)യുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കു യോഗ്യരാണെന്നു കരുതുന്നവരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ പഞ്ചാബിലെ വോട്ടര്‍മാരോടു കഴിഞ്ഞ …

ജനാഭിപ്രായം തേടല്‍ അവസാനിച്ചു: ഇന്നറിയാം എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ Read More

ഗോവ നിയമസഭാതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി കൈകോര്‍ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി

പനാജി: ഗോവയില്‍ 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി തൃണമൂലുമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുരെ സഖ്യമുണ്ടാക്കിയിട്ടില്ല. സംസ്ഥാനത്ത് പുതിയൊരു ബദല്‍ കൊണ്ടുവരാനാണ് ആലോചന- പാര്‍ട്ടിയുടെ വര്‍ത്താകുറിപ്പില്‍ പറയുന്നു. എല്ലാ ഉത്തരവാദിത്തോടും …

ഗോവ നിയമസഭാതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി കൈകോര്‍ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി Read More

പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: തങ്ങൾ പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം ആദ്യം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് …

പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി Read More