40 കോടി തട്ടി: പഞ്ചാബ് ആം ആദ്മി എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്
ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അമര്‍ഗഡ് മണ്ഡലം എം എല്‍ എ. ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്റയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ കാരണം വ്യക്തമല്ല. ബാങ്ക് ഇടപാടുകളില്‍ 40 കോടി …
40 കോടി തട്ടി: പഞ്ചാബ് ആം ആദ്മി എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് Read More