ഡൽഹി ഭരണത്തിലെ കേന്ദ്ര ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധവുമായി എഎപി

June 11, 2023

ദില്ലി : ഡൽഹിയിലെ ഭരണവുമായ് ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ആം ആദ്മി പാർട്ടി. രാം ലീല മൈതാനിയിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ആം ആദ്മി പ്രവർത്തകർ പങ്കെടുത്തു. ജനങ്ങളുടെ നിശ്ചയത്തെ ഓർഡിനൻസും ബില്ലുകളുമായ് നേരിടാൻ ശ്രമിച്ചാൽ കേന്ദ്രസർക്കാർ …

ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് ആഘോഷിക്കാന്‍ ഒരുങ്ങി ആം ആദ്മി

April 11, 2023

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് ആഘോഷിക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് എഎപിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കിയത്. ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷ പരിപാടി നടക്കും. മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കള്‍ ജയിലില്‍ തുടരേണ്ടി …

എ.എ.പി-ബി.ജെ.പി. കൂട്ടയടി: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി

January 7, 2023

ന്യൂഡല്‍ഹി: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടി എ.എ.പി, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയതോടെ ബഹളമയമായ കൗണ്‍സില്‍ യോഗം മേയര്‍ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവച്ച് പിരിഞ്ഞു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ …

ഗുജറാത്തിൽ എഎപി എംഎൽഎ ഭൂപത് ഭയാനി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്‌

December 12, 2022

അഹമ്മദാബാദ്: ഗുജറാത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടിയുടെ അഞ്ച് എംഎൽഎമാരിൽ ഒരാൾ ബിജെപിയിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്‌. വിശ്വദാർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭൂപത് ഭയാനിയാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. എന്നാൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് …

ആംആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറിയ രണ്ട് കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തിയതായി കോണ്‍ഗ്രസ്

December 11, 2022

ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറിയ രണ്ട് കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തിയതായി കോണ്‍ഗ്രസ്. ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ (എംസിഡി) ഭരണം എഎപി പിടിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഡല്‍ഹി ഉപാധ്യക്ഷനും ജനപ്രതിനിധികളും പാര്‍ട്ടിവിട്ടത്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി …

ചാനൽ ചർച്ചക്കിടയിൽ ബിജെപി, ആം ആദ്മി പാർട്ടി വക്താക്കൾ തമ്മിൽ വാക്പോര്

December 9, 2022

തങ്ങൾ ഈച്ച പോലെ ചെറിയ പാർട്ടിയാണെന്ന് ആം ആദ്മി പാർട്ടി വക്താവ് അഭിനന്ദിത മാതുർ പറഞ്ഞപ്പോൾ കീടനാശിനി അടിച്ചാൽ പാർട്ടി തീർന്നുപോകുമോ എന്ന് ബിജെപി നേതാവ് അലോക് വാറ്റ്സ് ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു ബിജെപി, …

ദേശീയ പാര്‍ട്ടി ലക്ഷ്യത്തിലേക്ക് എഎപി

December 8, 2022

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടിയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആംആദ്മിക്ക് ഗുജറാത്തില്‍ നിന്ന് ലഭിക്കുന്ന വോട്ട് വിഹിതവും സീറ്റുകളും ഏറെ നിര്‍ണായകമാണ്. ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ വലിയ സാന്നിധ്യമായ ആപ്പിന് ഗുജറാത്തില്‍ ആറ് ശതമാനം വോട്ട് ലഭിക്കുകയും 2 സീറ്റുകള്‍ വിജയിക്കുകയും …

ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

December 7, 2022

ഡൽഹി: ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി 125 സീറ്റിൽ മുന്നേറുമ്പോൾ ബിജെപി 119 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ആംആദ്മിക്ക് തന്നെയാണ് മേൽക്കൈ. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്നതാണ് നിലവിലെ ട്രെൻഡെങ്കിലും, …

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകൾ പുറത്ത്

December 7, 2022

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്. എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചത് പോലെ ആംആദ്മി തന്നെയാണ് മുന്നേറുന്നത്. ആംആദ്മി പാർട്ടി 86 സീറ്റിലും ബിജെപി 72 സീറ്റിലും കോൺഗ്രസ് 4 സീറ്റിലും മുന്നേറുകയാണ്. 250 വാർഡുകളാണ് ഡൽഹി …

തിഹാര്‍ ജയിലില്‍ സഹതടവുകാരന്‍റെ മസാജ്, സത്യേന്ദര്‍ ജെയിന് വിഐപി പരിഗണനയെന്ന് ബിജെപി: ദൃശ്യങ്ങള്‍ പുറത്ത്

November 19, 2022

ദില്ലി: എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) തിഹാര്‍ ജയിലില്‍ സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്റെ വീഡിയോ പുറത്ത്. സത്യേന്ദര്‍ ജെയിന് തടവറയില്‍ വിഐപി പരിഗണനയാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് …