ആലുവ∙ 21 വർഷം മുൻപുപെരിയാറിൽ മുങ്ങിത്താണ, നഗരസഭയുടെ യാത്ര ബോട്ടിന്റെ എൻജിൻ കണ്ടെടുത്തു. 2018ലെ മഹാപ്രളയത്തിൽ പോലും ഒഴുകിപ്പോകാതെ മുങ്ങിയ സ്ഥലത്തു തന്നെ കിടക്കുകയായിരുന്നു. നവീകരിച്ച മുനിസിപ്പൽ പാർക്കിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വാർഡ് കൗൺസിലർ കെ. ജയകുമാറിന്റെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു...
Read full story