തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷ നിരയും തമ്മില്‍ വാഗ്വാദം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഇടപെടാന്‍ ശ്രമിച്ച എ എന്‍ ഷംസീറിന്റെ നടപടിയോടെയാണ് സഭാതലം വാക്കുതര്‍ക്കത്തിന്...
Read full story