ന്യൂഡല്‍ഹി: രാജ്യത്തെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ ഭാരം പരിഷ്‌കരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (എന്‍ഐഎന്‍).പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ പുരുഷന്മാരുടെ ശരാശരി ഭാരം 65 കിലോഗ്രാം ആണ്, അതേസമയം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശരാശരി ഭാരം 55 കിലോയായി ഉയര്‍ത്തി. 2010ല്‍...
Read full story