ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍, ചരിത്രം പറയുന്നത്

September 15, 2023

മോദി സര്‍ക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ ശിപാര്‍ശകള്‍ നല്‍കാനാണ്.പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 11ന് അവസാനിച്ചു. ശീതകാല …

ഉരുക്ക് പണിയില്‍ നിന്ന് പിറവിയെടുത്ത കരുവാരക്കുണ്ട്

September 15, 2023

ഇന്ന് കരുവാരക്കുണ്ട് എന്ന പ്രദേശം ഉത്തര കേരളത്തിലെ ഒരു തീര്‍ത്തും അപ്രശസ്തമായ ഒരു മേഖലയാണ്. സമീപപ്രദേശങ്ങളില്‍ ‘കുണ്ട്’ എന്ന ശബ്ദശകലം കൂട്ടിച്ചേര്‍ക്കപ്പെട്ട അനേകം പ്രദേശങ്ങള്‍ വേറെയുമുണ്ട്. ഇന്ന് ഏവരും മറന്ന ഒരു പ്രദേശമാണെങ്കിലും കരുവാരക്കുണ്ടിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഭൂമിയിലെ ആദ്യ വ്യാവസായിക …

എന്താണ് നിപ വൈറസ്?ലക്ഷണങ്ങള്‍ എന്തെല്ലാം?

September 13, 2023

കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ജില്ല മാത്രമല്ല സംസ്ഥാനമാകെ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതലറിയാം. എന്താണ് നിപ വൈറസ്? ഹെനിപാ വൈറസ് …

ഫയര്‍ എഞ്ചിനും വേഗപ്പൂട്ട്!

September 13, 2023

ജീവന്‍ രക്ഷാ ദൗത്യവുമായി കുതിച്ച് എത്തേണ്ടുന്ന ഫയര്‍ എന്‍ജിനുകളുടെ വേഗതയ്ക്ക് സര്‍ക്കാര്‍ കത്രികപ്പൂട്ടിട്ടു. ജീപ്പുകള്‍ ഒഴികെയുള്ള ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് എല്ലാം പരമാവധി വേഗത മണിക്കൂറില്‍ 80 കി.മീ. യാക്കി നിശ്ചയിച്ച് സ്പീഡ് ഗവേര്‍ണറുകള്‍ ഫിറ്റു ചെയ്തു. അഗ്‌നി രക്ഷാ സേനയ്ക്കു വേണ്ടി …

ചൈനയും മണിപ്പൂരും: ചില ചിന്തകളും ചരിത്രവും

September 11, 2023

സ്വതന്ത്ര ഇന്ത്യയില്‍ 1949ല്‍ ലയിച്ചിരുന്നെങ്കിലും 23 വര്‍ഷങ്ങള്‍ക്ക് ശേഷം 1972ലാണ് മണിപ്പൂര്‍ എന്ന സംസ്ഥാനം രൂപവത്കൃതമാകുന്നത്. ഇന്ത്യയുമായി ലയിക്കുന്നതില്‍ മെയ്തേയ് വിഭാഗത്തിന് അന്നേ എതിര്‍പ്പുകളുണ്ടായിരുന്നു. ബംഗ്ലാദേശ് പോലെ സ്വന്തമായൊരു രാജ്യം രൂപവത്കരിക്കലായിരുന്നു അവരുടെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ 1964ല്‍ യുനൈറ്റഡ് നാഷനല്‍ …

ഇതാണ് മത്തിയുടെ ജനിതക രഹസ്യം, അറിയേണ്ടതെല്ലാം

September 8, 2023

സമുദ്രമത്സ്യ ജനിതക പഠനത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. കേരളീയരുടെ ഇഷ്ട മീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂര്‍ണ ശ്രേണീകരണമെന്ന അപൂര്‍വ നേട്ടമാണ് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയത്.ഇന്ത്യയിലാദ്യമായാണ് ഒരു കടല്‍ മത്സ്യത്തിന്റെ ജനിതകഘടന …

സിന്‍ഹയുടെ മരണം: നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെ

September 7, 2023

എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത് കര്‍ത്തവ്യനിരതനായ ഉദ്യോഗസ്ഥനെ. കേരളത്തിലെ ക്രമസമാധാന പാലനം മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വരെ അരുണ്‍ കുമാര്‍ സിന്‍ഹ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ …

നമ്മുടെ കിളികള്‍ക്ക് സംഭവിക്കുന്നതെന്ത്

September 7, 2023

രാജ്യത്തെ ചില പക്ഷി ഇനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയോ സമീപഭാവിയില്‍ ചിലത് പൂര്‍ണമായും അപ്രതീക്ഷിതമാവുകയോ ചെയ്‌തേക്കാം എന്ന് മുന്നറിയിപ്പുമായി പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയിലെ 942 പക്ഷി ഇനങ്ങളില്‍ ആണ് ഗവേഷണം നടത്തിയത്. ഇതില്‍ 142 പക്ഷി ഇനങ്ങളില്‍ ഇതിനോടകം കുറവ് …

ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയ്ക്ക് മികച്ച ഭാവി: പഠനം

September 5, 2023

സാങ്കേതികവിദ്യാ രംഗത്തുള്ളവര്‍ തൊഴില്‍ അവസരങ്ങള്‍ക്കായി ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയെ ഉറ്റുനോക്കുന്നുവെന്ന് പഠനം. സാങ്കേതികവിദ്യാ രംഗത്തുള്ളവരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇജിഎഫ്) കൊല്‍ക്കൊത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍. കേരളത്തില്‍നിന്ന് സര്‍വേയുടെ ഭാഗമായ 100% പേരും …

സജീവമാകുന്ന മറാഠാ പ്രക്ഷോഭം; അറിയേണ്ടതെല്ലാം

September 4, 2023

സംവരണത്തിനായി മഹാരാഷ്ട്രയില്‍ മറാഠാ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. സംവരണം ആവശ്യപ്പെട്ട് ജല്‍ന ജില്ലയില്‍ നിരാഹാരം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജാണ് പ്രക്ഷോഭം ആളിക്കത്തിച്ചത്. സംസ്ഥാനത്ത് പല മേഖലകളിലും മറാഠകള്‍ സമരപാതയിലാണ്.ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളെ പിളര്‍ത്തി എന്‍ഡിഎയുടെ കരുത്തു കൂട്ടിയ ബിജെപിയുടെ …