100 കോടി വിശക്കുന്ന വയറുകളായാണു ലോകം മുന്‍പ് ഇന്ത്യയെ കണ്ടത്: ജി 20 മോദിയുടെ വാക്കുകള്‍

September 4, 2023

100 കോടി വിശക്കുന്ന വയറുകളായാണു ലോകം മുന്‍പ് ഇന്ത്യയെ കണ്ടത്. ഇപ്പോഴത് ഉയരാന്‍ കൊതിക്കുന്ന 100 കോടി മനസ്സുകളും 200 കോടി വിദഗ്ധകരങ്ങളുമായി മാറി. നമ്മളിപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യം മാത്രമല്ല, ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യം കൂടിയാണ്.2047നകം ഇന്ത്യ വികസിത …

തെങ്ങു കൃഷി ചെയ്യണം, പരമാവധി ഉപയോഗിക്കണം,തേങ്ങാ ഭക്ഷിക്കണം, ഇളനീര്‍ കുടിക്കണം: ഇന്ന് ലോക നാളികേരദിനം

September 2, 2023

ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് സെപ്റ്റംബര്‍ 2ാം തീയതി ലോകനാളികേരദിനമായി ആചരിക്കുന്നു. മനുഷ്യന് ഏറ്റവും ഉപയോഗപ്രദമായ തെങ്ങിന്റെ നന്മകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, അതുവഴി ഈ വിളയെ നട്ടുവളര്‍ത്താനും, സംരക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക, അങ്ങനെ ഈ വിളയുടെ സമഗ്രവികസനം സാധ്യമാക്കുക …

കഭീ കഭീ മേരെ ദില്‍ മേ…ആ മധുര സ്വരം നിലച്ചിട്ട് 47 വര്‍ഷം

August 28, 2023

1923 ജുലായ് 23 ഡല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മുകേഷ് ചന്ദ് മാതുര്‍ എന്ന മുകേഷ് ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ചത് അനശ്വര ഗാനങ്ങളാണ്. കയ് ബാര്‍ യുഹി ദേഖാ ഹേ, കഭീ കഭീ മേരെ ദില്‍ മേ, സബ് കുച്ച് …

മംഗഗ്വയും സിംബാബ്‌വെയിലെ അംഗീകരിക്കപ്പെടാത്ത തിരഞ്ഞെടുപ്പ് ജയവും

August 28, 2023

തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും വിജയിക്കാതെ സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സണ്‍ മംഗഗ്വ രണ്ടാമതും അധികാരത്തില്‍. നീണ്ട 37 വര്‍ഷം സിംബാബ്‌വെയുടെ പ്രസിഡന്റ് ആയിരുന്ന റോബര്‍ട്ട് മുഗാബെയെ 2017ല്‍ മറികടന്ന് അധികാരത്തില്‍ എത്തിയ എമേഴ്‌സണ്‍ മംഗഗ്വയുടെ വിജയത്തെ പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും അംഗീകരിക്കാന്‍ തയ്യാറല്ല.സിംബാബ്‌വെ ഇലക്ടറല്‍ …

വനിതാ റൊബോട്ട് വ്യോമമിത്രയും മലയാളി അഭിലാഷ് ടോമിയും: ഗഗന്‍യാന്‍ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

August 27, 2023

മനുഷ്യനെ സ്വന്തം നിലയില്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യന്‍ സ്വപ്നത്തിന് നാം നല്‍കിയിരിക്കുന്ന പേരാണ് ഗഗന്‍യാന്‍. ഈ സ്വപ്ന പദ്ധതിക്കായി ഐഎസ്ആര്‍ഒ കുറച്ചേറെ നാളുകളായി അഹോരാത്രം പണിയെടുക്കുന്നു.ചന്ദ്രയാന്‍-3 ദൗത്യവിജയത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം ഒക്ടോബറില്‍ ആരംഭിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ …

ചെറിയ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താം, അറിയേണ്ടതെല്ലാം

August 27, 2023

റിട്ടയര്‍മെന്റ് ലക്ഷ്യമാക്കി നിക്ഷേപം നടത്താനുള്ള മികച്ച ദീര്‍ഘകാല ഓപ്ഷനുകളാണ് ഇപിഎഫ്, പിപിഎഫ്, എന്‍പിഎസ് എന്നിവ. ഇപിഎഫ് സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള നിക്ഷേപ ഓപ്ഷനാണിത്. തൊഴിലുടമയുടെയും, ജീവനക്കാരുടെയും പങ്കാളി ത്തത്തോടെയാണ് ഇപിഎഫ് നിക്ഷേപം. എല്ലാ മാസവും അടിസ്ഥാന ശമ്പളത്തില്‍ നിന്നും 12 …

രാഷ്ട്രീയകരുക്കളില്‍ ഉരുകുന്ന പാകിസ്ഥാന്റെ കഥ

August 27, 2023

രാഷ്ട്രീയ പ്രതിസന്ധികള്‍ തുടര്‍ക്കഥയായ രാജ്യമാണ് പാകിസ്ഥാന്‍. നാഷനല്‍ അസംബ്ലി പിരിച്ചുവിട്ട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് സര്‍ക്കാര്‍ പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതാണ് ഇതില്‍ അവസാനത്തേത്. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്ന് ശഹബാസ് ശരീഫ് പ്രഖ്യാപിച്ചത് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ …

പുടിന്റെ സ്വകാര്യ സൈന്യത്തെ നയിച്ച പ്രിഗോഷിനും ദുരുഹമരണവും

August 25, 2023

അതിനാടകീയമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെതിരെ കഴിഞ്ഞ ജൂണില്‍ കലാപം നയിച്ച വ്യക്തിയാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍. എന്നാല്‍ ഒരു കൂലിപ്പട്ടാളത്തലവന്‍ എന്നതിനപ്പുറം രാജ്യത്തെ ശതകോടീശ്വരരില്‍ ഒരാളാണ് പ്രിഗോഷിന്‍. ”ആ വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു. …

വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടപാക് പ്രസിഡന്റിന്റെ കുമ്പസാരം

August 21, 2023

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ട് പ്രസിഡന്റിന്റെ കുമ്പസാരം. പാകിസ്താന്‍ ഔദ്യോഗിക രഹസ്യ ബില്‍ (ഭേദഗതി), പാകിസ്താന്‍ സൈനിക ബില്‍ (ഭേദഗതി) എന്നിവ നിയമമാക്കിയത് തന്റെ ഒപ്പോ, സമ്മതമോ ഇല്ലാതെയെന്നാണ് പ്രസിഡന്റ്് ആരിഫ് അല്‍വിയുടെ വെളിപ്പെടുത്തല്‍. നിയമങ്ങളുമായി വിയോജിക്കുന്നതിനാല്‍ ബില്ലുകളില്‍ ഒപ്പുവെച്ചില്ലെന്നാണ് അല്‍വി …

അസാധാരണമായ കാലാവസ്ഥ ഭീഷണിയില്‍ കേരളം

August 21, 2023

മണ്‍സൂണ്‍ ചതിച്ചതോടെ കേരളം അസാധാരണമായ കാലാവസ്ഥ ഭീഷണിയെ നേരിടേണ്ടിവരുമെന്ന് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. 2018-ല്‍ പ്രളയമുണ്ടായതിനുശേഷം പിന്നിട്ട അഞ്ചുവര്‍ഷങ്ങളിലും മികച്ച മണ്‍സൂണ്‍ ലഭിച്ചതിനുശേഷമാണ് ഇപ്പോള്‍ മഴയില്ലായ്മ സംസ്ഥാനത്തെ വലയ്ക്കുന്നത്. വരാനിരിക്കുന്നത് വരള്‍ച്ചാകാലംതന്നെയാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.ജൂണ്‍ ഒന്നുമുതല്‍ കഴിഞ്ഞ 15 …